Times Kerala

രോഹിതിനും രാഹുലിനും അർദ്ധ സെഞ്ച്വറി; ഇന്ത്യ കുതിക്കുന്നു

 
രോഹിതിനും രാഹുലിനും അർദ്ധ സെഞ്ച്വറി; ഇന്ത്യ കുതിക്കുന്നു

എജ്ബാസ്റ്റൻ∙ ബംഗ്ലദേശിനെതിരായ നിർണായക ലോകകപ്പ് പോരാട്ടത്തിൽ രോഹിത് ശർമയ്ക്കു പിന്നാലെ ലോകേഷ് രാഹുലിനും അർധസെഞ്ചുറി. 57 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രാഹുൽ നാലാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഈ ലോകകപ്പിൽ രാഹുലിന്റെ രണ്ടാമത്തെ അർധസെഞ്ചുറി കൂടിയാണിത്. 20 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 122 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

Related Topics

Share this story