Times Kerala

ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ബാഴ്‌സലോണ വിടുന്നു

 
ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ബാഴ്‌സലോണ വിടുന്നു

ലണ്ടന്‍: ബാഴ്‌സലോണ വിടാൻ ഒരുങ്ങി ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ . കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിൽ ലിവർപൂൾ താരമായ ഫിലിപ് കുട്ടീഞ്ഞോ എത്തിയത് . കഴിഞ്ഞ സീസണിൽ പുറത്തെടുത്തത് മുന്നേറ്റ നിര താരമായ ഫിലിപ് മികച്ച പ്രകടനമാണ് . ലിവർപൂളിൽ കുട്ടീഞ്ഞോ തിരിച്ച് എത്തിക്കാൻ ഉള്ള തീവ്ര ശ്രമം നടന്നുവരികയാണ് . തങ്ങളുടെ ടീമിന്റെ ശക്തികൂട്ടാൻ പ്രീമിയർ ലീഗ് നഷ്ട്ടമായ ലിവർപൂളിന് ട്ടീഞ്ഞോയെ തിരിച്ച ടീമിലെത്തിക്കാൻ ആണ് ശ്രമം നടക്കുന്നത് .

Related Topics

Share this story