Times Kerala

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി എ.സി ഷണ്‍മുഖദാസിന്‍റെ ആറാം ചരമവാര്‍ഷികം ആചരിച്ചു

 
ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി എ.സി ഷണ്‍മുഖദാസിന്‍റെ ആറാം ചരമവാര്‍ഷികം ആചരിച്ചു

കുവൈത്ത്: മുന്‍ കേരള അരോഗ്യ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന എ.സി ഷണ്‍മുഖദാസിന്‍റെ ആറാം ചരമവാര്‍ഷികം ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.

അബു ഹലീഫ എസ് വി ഹാളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ്‌ എന്‍സിപി ദേശീയ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. ഓം പ്രകാശ്, സണ്ണി മിറാന്‍ഡ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Topics

Share this story