Times Kerala

മൂ​ന്നു പ​തി​റ്റാ​ണ്ടുകള്‍ക്കു ശേ​ഷം ജ​പ്പാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​മിം​ഗ​ല​വേ​ട്ട പു​ന​രാ​രം​ഭി​ച്ചു

 
മൂ​ന്നു പ​തി​റ്റാ​ണ്ടുകള്‍ക്കു ശേ​ഷം ജ​പ്പാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​മിം​ഗ​ല​വേ​ട്ട പു​ന​രാ​രം​ഭി​ച്ചു

ടോ​ക്കി​യോ: മൂ​ന്നു പ​തി​റ്റാ​ണ്ടുകള്‍ക്കു ശേ​ഷം ജ​പ്പാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​മിം​ഗ​ല​വേ​ട്ട പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ജ​പ്പാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വെ​യ്‌​ലിം​ഗ് ക​മ്മീ​ഷ​നി​ല്‍ നി​ന്നു പി​ന്‍​വാ​ങ്ങി​യി​രു​ന്നു. ഈ ​വി​വാ​ദ തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 30 വ​ര്‍​ഷ​മാ​യി നി​ര്‍​ത്തി വ​ച്ചി​രു​ന്ന തി​മിം​ഗ​ല വേ​ട്ട ജ​പ്പാ​ന്‍ പു​ന​രാ​രം​ഭി​ച്ച​ത്.

Related Topics

Share this story