Times Kerala

സൗത്താംപ്ടന്‍ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി

 
സൗത്താംപ്ടന്‍ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി

പുതിയ ലെഫ്റ്റ് ബാക്കിനെ ആസ്റ്റണ്‍ വില്ല ടീമിലെത്തിച്ചു. 16 മില്യണ്‍ യൂറോയുടെ കരാറില്‍ സൗത്താംപ്ടന്‍ താരം മാറ്റ് ടാര്‍ഗറ്റ് ആണ് വില്ല പാര്‍ക്കിലേക്ക് മാറുന്നത്. താരം അവസാനം കുറിച്ചത് 25 വര്‍ഷം നീണ്ട സൗത്താംപ്ടന്‍ കരിയറിനാണ് . സൗത്താംപ്ടന്‍റെ ഭാഗമാണ് താരം തന്റെ എട്ടാം വയസ്സ് മുതല്‍ ആണ് .

Related Topics

Share this story