Times Kerala

ഹോ​​​ങ്കോം​​​ഗ് ചൈ​​​ന​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​ദി​​​നം കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ പ്ര​​​ക്ഷോ​​​ഭം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി

ഹോ​​​ങ്കോം​​​ഗ്: ബ്രി​​​ട്ടീ​​​ഷ് കോ​​​ള​​​നി​​​യാ​​​യ ഹോ​​​ങ്കോം​​​ഗ് ചൈ​​​ന​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​ദി​​​നം കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ ഹോ​​​ങ്കോം​​​ഗി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ പ്ര​​​ക്ഷോ​​​ഭം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം പാ​​​ര്‍​​​ല​​​മെ​​​ന്‍റ് ഉ​​​പ​​​രോ​​​ധി​​​ച്ച പ്ര​​​ക​​​ട​​​ന​​​ക്കാ​​​ര്‍ വൈ​​​കു​​​ന്നേ​​​രം പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ ചി​​​ല്ലു ജ​​​നാ​​​ല​​​ക​​​ളും മ​​​റ്റും ത​​​ക​​​ര്‍​​​ത്ത് സെ​​​ന്‍​​​ട്ര​​​ല്‍ ഹാ​​​ളി​​​നു​​​ള്ളി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച്‌ ബ്രി​​​ട്ടീ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്തി.ഹോ​​​ങ്കോം​​​ഗ് നേ​​​താ​​​ക്ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ വ​​​ലി​​​ച്ചു​​​കീ​​​റു​​​ക​​​യും ക​​​റു​​​ത്ത പെ​​​യി​​​ന്‍റ് സ്പ്രേ ​​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. പ്ര​​​ക​​​ട​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍ പോ​​​ലീ​​​സ് ക​​​ണ്ണീ​​​ര്‍​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

Related Topics

Share this story