Times Kerala

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ജേഴ്സിയുടെ നിറം മാറ്റത്തോടെ ഇല്ലാതായി ;വിമര്‍ശനവുമായി മെഹബൂബ മുഫ്തി

 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ജേഴ്സിയുടെ നിറം മാറ്റത്തോടെ ഇല്ലാതായി ;വിമര്‍ശനവുമായി മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ജേഴ്സിയുടെ നിറം മാറ്റം സംഭവിച്ചതോടെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന വിമര്‍ശനവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു . മെഹബൂബ ട്വിറ്ററിലൂടെയാണ് വി,അർശനം ഉയർത്തിയത് . ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തോൽവി ഇംഗ്ലണ്ടിനെതിരെ 31 റൺസിനായിരുന്നു . നിശ്ചിത 50 ഓവറിൽ ഇന്ത്യയ്ക്ക് ആകെ നേടാനായത്  5 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് മാത്രമാണ് .  അതേ സമയം ഇംഗ്ലണ്ട് പേസർമാർ ഉജ്ജ്വല പ്രകടനമാണ് കാഴ്ച വയ്ച്ചത് . ഇന്ത്യയുടെ ടോപ്പ് സ്കോറർ  ആയി മാറിയത് 102 റൺസ് നേടിയ രോഹിത് ശർമയാണ് .

Related Topics

Share this story