Times Kerala

സര്‍പ്രീത് സിംഗ് ഇനി ബയേണില്‍

 
സര്‍പ്രീത് സിംഗ് ഇനി ബയേണില്‍

ഇനി ബയേണിന്റെ സ്വന്തമായി ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിംഗ്.  താരം ജര്‍മ്മനിയിലേക്ക് ചേക്കേറുന്നത് ന്യൂസിലാന്റ് ക്ലബ്ബായ വില്ലിങ്ടന്‍ ഫീനിക്സില്‍ നിന്നാണ്.  താരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കാൻ കാരണമായത് ന്യൂസിലാന്റ് അണ്ടര്‍ 20 ടീമിന് വേണ്ടി ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് .3 വര്‍ഷത്തെ കരാറാണ് ജര്‍മ്മന്‍ ചാംപ്യന്മാര്‍ക്കായി ഒപ്പുവയ്ച്ചത് .ബയേണിനൊപ്പം കളിക്കുന്ന ആദ്യ ന്യൂസിലാന്റ് താരം കൂടിയാണ് ഇദ്ദേഹം .

Related Topics

Share this story