Times Kerala

വാര്‍ഡന്‍ നിയമനം

 
വാര്‍ഡന്‍ നിയമനം

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ്, സ്‌കൂളില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.അഭിമുഖം ഈ മാസം നാലിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താത്പര്യമുള്ള ഡിഗ്രി പാസ ായതും 40 വയസിനുതാഴെയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ (സ്തീകള്‍ മാത്രം) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ നമ്പര്‍ 04672 2203946

Related Topics

Share this story