Times Kerala

2021-ലെ ഐഐടി ജെഇഇ മെയിന്‍സില്‍ അണ്‍അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത റാങ്കുകള്‍

 
2021-ലെ ഐഐടി ജെഇഇ മെയിന്‍സില്‍ അണ്‍അക്കാഡമി  വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത റാങ്കുകള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ 2021-ലെ ഐഐടി ജെഇഇ മെയിന്‍സില്‍ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കി. 100 ശതമാനം സ്‌കോറിങോടെ അണ്‍അക്കാഡമി വിദ്യാര്‍ത്ഥിയായ അമൈയ സിംഘാള്‍ ഒന്നാം റാങ്ക് നേടി. നൂറു ശതമാനം സ്‌കോറോടെ അണ്‍അക്കാഡമി വിദ്യാര്‍ത്ഥിയായ ബ്രട്ടിന്‍ മണ്ഡല്‍ 18-ാം റാങ്ക് കരസ്ഥമാക്കി.മൊത്തത്തില്‍ അണ്‍അക്കാഡമിയില്‍ നിന്നുള്ള 102 വിദ്യാര്‍ത്ഥികള്‍ ഐഐടി ജെഇഇ മെയിന്‍സ് 2021-ല്‍ ഉന്നത റാങ്കുകള്‍ നേടി. 1 മുതല്‍ 1000 വരെയുള്ള അഖിലേന്ത്യാ റാങ്കില്‍ 14 പേര്‍ ഇടം പിടിച്ചു. പതിനെട്ട് അണ്‍അക്കാഡമി വിദ്യാര്‍ത്ഥികള്‍ 99.9 ശതമാനമോ അതില്‍ കൂടുതലോ സ്‌കോര്‍ ചെയ്ത് ഉന്നത റാങ്കുകള്‍ നേടിയത്, 70 വിദ്യാര്‍ത്ഥികള്‍ 99.5 ശതമാനവും മുകൡും നേടി.

Related Topics

Share this story