Times Kerala

ബൈ​ഡ​നു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ; പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക്

 
ബൈ​ഡ​നു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ;  പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാകുന്നു . വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​ത്.കൂടാതെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ശേഷം മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ യു​എ​ന്‍ പൊ​തു​സ​ഭ​യി​ലും മോ​ദി പ്ര​സം​ഗി​ക്കും.

Related Topics

Share this story