Times Kerala

കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്ക് ഉപയോഗിക്കാൻ പു​തി​യ ഉ​ത്പ​ന്ന​വു​മാ​യി ഗ്ലെ​ന്‍​മാ​ര്‍​ക്ക് രംഗത്ത്

 
കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്ക് ഉപയോഗിക്കാൻ പു​തി​യ ഉ​ത്പ​ന്ന​വു​മാ​യി ഗ്ലെ​ന്‍​മാ​ര്‍​ക്ക് രംഗത്ത്

കൊ​​​ച്ചി: ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ക​​​മ്പ​​​നി​​​യാ​​​യ ഗ്ലെ​​​ന്‍​മാ​​​ര്‍​ക്ക് ഗു​​​രു​​​ത​​​ര​ നി​​​ല​​​യി​​​ല​​​ല്ലാ​​​ത്ത കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്ക് അ​​​ടി​​​യ​​​ന്ത​​​രമായി ഉ​​​പ​​​യോ​​​ഗിക്കാൻ പു​​​തി​​​യ ഉ​​​ത്പ​​​ന്നവുമായി രംഗത്തെത്തി.

ഗ്ലെ​​​ന്‍​മാ​​​ര്‍​ക്കി​​​ന് നി​​​യ​​​ന്ത്രി​​​ത അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ഡ്ര​​​ഗ് റ​​​ഗു​​​ലേ​​​റ്റ​​​റു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത് ജൂ​​​ലൈ 19നാ​​​ണ് . 1083 രോ​​​ഗി​​​ക​​​ളി​​​ലാ​​​ണ് ഇവരിറക്കിയ ഫാ​​​വി​​​പി​​​രി​​​വാ​​​ര്‍ എ​​​ന്ന ഔ​​​ഷ​​​ധം പ​​​രീ​​​ക്ഷി​​​ച്ച​​​ത്. തുടർന്ന് ഇതിൽ പാ​​​ര്‍​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളോ, സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ന്ന് പ​​​ഠ​​​നം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Related Topics

Share this story