Times Kerala

അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ വിഷയത്തിൽ ഇന്ത്യൻ പ്രതി​​രോ​​ധ​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ലോ​​യ്ഡ് ജെ. ​​ഓ​​സ്റ്റി​​നും ചർച്ച നടത്തി

 
അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ വിഷയത്തിൽ ഇന്ത്യൻ പ്രതി​​രോ​​ധ​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ലോ​​യ്ഡ് ജെ. ​​ഓ​​സ്റ്റി​​നും ചർച്ച നടത്തി

ന്യൂ​​ഡ​​ൽ​​ഹി: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ വിഷയത്തിൽ ഇന്ത്യൻ പ്രതി​​രോ​​ധ​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ലോ​​യ്ഡ് ജെ. ​​ഓ​​സ്റ്റി​​നും ചർച്ച നടത്തി.

ഇന്നലെ ടെ​​ലി​​ഫോ​​ണി​​ലൂടെ ആണ് ഈ ച​​ർ​​ച്ച ന​​ട​​ത്തിയത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ളും പ്ര​​തി​​രോ​​ധ​​രം​​ഗ​​ത്ത് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ​​വും ആയിരുന്നു മുഖ്യ ച​​ർ​​ച്ചാ വി​​ഷയം.

Related Topics

Share this story