Times Kerala

ബംഗളൂരുവിൽ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കുടിയേറ്റത്തൊഴിലാളി അറസ്റ്റിൽ

 
ബംഗളൂരുവിൽ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കുടിയേറ്റത്തൊഴിലാളി അറസ്റ്റിൽ

ബം​​​​ഗ​​​​ളൂ​​​​രു: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​യെ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാക്കിയ കേസിൽ അറസ്റ്റിലായി. പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത് പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​യ സൗ​​​​ര​​​​വ് മി​​​​സ്ത്രി(24)​​​​ആ​​​​ണ്. എന്നാൽ ഇ​​​​യാ​​​​ളെ തങ്ങൾക്ക് തന്നെ ശിക്ഷിയ്ക്കാൻ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും സ​​​​ഞ്ജ​​​​യ് ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തു സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ച്ചു.

Related Topics

Share this story