Times Kerala

ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​ പിടിയിൽ

 
ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​ പിടിയിൽ

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​യും അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​യും സു​​​പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രങ്ങൾ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ​​​ക്കു കൈ​​​മാ​​​റി​​​യ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യെ പി​​​ടി​​​കൂ​​​ടി. പി​​​ടി​​​യി​​​ലാ​​​യ​​​ത് ജി​​​തേ​​​ന്ദ​​​ർ സിം​​​ഗ് ആണ് .

ഈ പാ​​​ക് ചാ​​​ര​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത് ബം​​​ഗ​​​ളൂ​​​രു​​വി​​ലെ ജോ​​​ളി മൊ​​​ഹ​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡ് മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ബം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ ക്രൈം ​​​ബ്രാ​​​ഞ്ച് എ​​​ന്നി​​​വർ ചേർന്നാണ്. ഇയാൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ണി​​​വി​​​ല്പ​​​ന​​​ക്കാ​​​ര​​​നാ​​​യി ജോ​​​ലി ചെ​​​യ്യവേ ചാരനായി പ്രവർത്തിച്ചു വരികെയായിരുന്നു.

Related Topics

Share this story