Times Kerala

മദ്യപിച്ച് തർക്കിച്ച മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി; അബദ്ധത്തിൽ സംഭവിച്ചതെന്ന് അച്ഛൻ

 
മദ്യപിച്ച് തർക്കിച്ച മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി; അബദ്ധത്തിൽ സംഭവിച്ചതെന്ന് അച്ഛൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചി​റ്റി​ല​ഞ്ചേ​രി​യി​ൽ മദ്യപിച്ച് തർക്കമുണ്ടാക്കിയ മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി. എന്നാൽ മരണം അബദ്ധത്തിൽ സംഭവിച്ചതെന്ന് അച്ഛൻ പൊലീസിന് മൊഴി നൽകി .പാ​ട്ട സ്വ​ദേ​ശി ര​തീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.

ര​തീ​ഷ് മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് അച്ഛൻ്റെ വാദം. തുടർന്ന് അ​ച്ഛ​ൻ ബാ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related Topics

Share this story