Times Kerala

ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം

 
ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജിലെ കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. സം​ഭ​വം നടന്നത് തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് .

ബൈ​ക്കി​ൽ എ​ത്തി​യ​വ​ർ ആരോഗ്യ പ്രവർത്തകയെ ക​ട​ന്നു​പി​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ പോ​ലീ​സ് പെ​ട്രോ​ൾ വാ​ഹ​നം ക​ണ്ട് പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ടു. തുടർന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Related Topics

Share this story