Times Kerala

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സൈ​ക്കി​ൾ യാ​ത്രി​ക​നെ ര​ക്ഷ​ക​നാ​യി എത്തിയത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

 
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സൈ​ക്കി​ൾ യാ​ത്രി​ക​നെ ര​ക്ഷ​ക​നാ​യി എത്തിയത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

കൊ​ല്ലം: ബൈ​പ്പാ​സ് റോ​ഡി​ലെ കു​രി​യ​പ്പു​ഴ പാ​ല​ത്തി​ൽ സൈ​ക്കി​ളി​ൽ ​നി​ന്നു വീ​ണ യുവാവിന് ര​ക്ഷ​ക​നാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മന്ത്രി അപകടത്തിൽ പെട്ട് കു​രി​യ​പ്പു​ഴ​യി​ൽ റോ​ഡി​ൽ വീ​ണു​കി​ട​ന്ന തെ​ക്കേ​ചി​റ സ്വ​ദേ​ശി തു​ള​സീ​ധ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തിക്കാൻ നേരിട്ടിറങ്ങി നിർദേശം നൽകി.
മന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത് മ​ന്ത്രി​ക്ക് അ​ക​മ്പ​ടി വ​ന്ന ക​രു​നാ​ഗ​പ്പ​ള്ളി എ​സ്ഐ ധ​ന്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​ന് സം​ഘ​ത്തി​നാ​ണ് . തുടർന്ന് തു​ള​സീ​ധ​ര​നെ ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ആയതിനാൽ തു​ള​സീ​ധ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story