Times Kerala

വീണ്ടും വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യം ഒരുങ്ങുന്നു

 
വീണ്ടും വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യം ഒരുങ്ങുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വീണ്ടും രാ​​​ജ്യം ഒരുങ്ങുന്നു. കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആണ് ഈ തീരുമാനം. അതിനാൽ അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വീ​​സ ന​​​ൽ​​​കാ​​​നാ​​​ണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഇതിനായുള്ള ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നങ്ങൾ അ​​​ടു​​​ത്ത പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​ത്തും.

Related Topics

Share this story