Times Kerala

ഐ ടി ഐ പ്രവേശനം: അപേക്ഷ നീട്ടി

 
ഐ ടി ഐ പ്രവേശനം: അപേക്ഷ നീട്ടി

പാലക്കാട്‌: ഐ ടി ഐ യിൽ 2021 വർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സെപ്തംബർ 20 ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. അപേക്ഷകൾ www.admissions.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. എല്ലാ ഗവ.ഐ ടി ഐ കളിലും അപേക്ഷിക്കാം.

Related Topics

Share this story