Times Kerala

റെഡ്മി 7എ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും

 
റെഡ്മി 7എ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും

ഷവോമി റെഡ്മി 7എ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 6എയില്‍ നിന്നും വ്യത്യസ്തമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ ആണ്ഫോണിനുള്ളത്. 5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. 13 എംപി സിംഗിള്‍ ലെന്‍സ് പിന്‍ ക്യാമറയും സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലുമാണ് ഉള്ളത്. 3ജിബി റാം 32ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനാണ് ഫോണിനുള്ളത്.

Related Topics

Share this story