Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേർക്ക് കോവിഡ്; 33,798 പേർക്ക് രോഗമിക്തി

 
രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേർക്ക് കോവിഡ്;  33,798 പേർക്ക് രോഗമിക്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേർക്ക്കൂടി കോവിഡ് ബാധിച്ചു. 33,798പേർ രോഗമുക്തി നേടി. ഇതോടെ, ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 3,34,17,390 ആയി. 281 കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ, കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,44,529 ആയി.
3,40,639 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Related Topics

Share this story