Times Kerala

തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതൻ; ദൃശ്യങ്ങള്‍ പുറത്ത്; അതിഥി തൊഴിലാളിയെന്ന് കണ്ടെത്തൽ

 
തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതൻ; ദൃശ്യങ്ങള്‍ പുറത്ത്; അതിഥി തൊഴിലാളിയെന്ന് കണ്ടെത്തൽ

ഇടുക്കി: തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്റെ അതിക്രമം. ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളില്‍ കയറി കതകിൽ തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദൃശ്യങ്ങളിൽ കാണുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. തൊടുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഈ ദൃശ്യത്തിലുള്ളയാളെ കണ്ടെത്തിയിട്ടുണ്ട്.പാന്റ് മാത്രം ധരിച്ചെത്തുന്ന ഇയാൾ വീടുകളിലെത്തി കതകില്‍ ശക്തിയായി അടിക്കും.വീടിനുചുറ്റും നടക്കും. ശബ്ദമുണ്ടാക്കിയാല്‍ ഓടി ഒളിക്കുന്നതാണ് ഇയാളുടെ രീതി.പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദൃ

Related Topics

Share this story