chem

ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ ഒഴിവുകള്‍

കേരള ഹൈക്കോടതിയുടെ ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസറുടെ ഒന്നും സീനിയര്‍ ഓഫീസര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെയും സീനിയര്‍ ഡെവലപ്പറുടെയും രണ്ടു വീതവും ഒഴിവുകളുണ്ട്. വിശദവിവരം www.hckrecruitment.nic.in ല്‍ ലഭിക്കും. 1982 ജനുവരി രണ്ടിനും അതിനു ശേഷവും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.