Times Kerala

യുവന്റസിന്റെ പ്രീസീസണ്‍ ഇത്തവണ ഏഷ്യയില്‍

 
യുവന്റസിന്റെ പ്രീസീസണ്‍ ഇത്തവണ ഏഷ്യയില്‍

ഏഷ്യയില്‍ ആണ് ഇത്തവണത്തെ യുവന്റസിന്റെ ഭൂരിഭാഗവും നടക്കുക . ഏഷ്യന്‍ രാജ്യങ്ങള്‍ ആയിരിക്കും നാലു പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നിനും വേദിയാകുന്നത് . യുവന്റസ് ഏഷ്യയില്‍ എത്തുന്നത് ഇന്റര്‍ നാഷണല്‍ ചാമ്ബ്യന്‍സ് കപ്പിന്റെ ഭാഗമായിട്ടാണ് . യുവന്റസ് കളിക്കുന്നത് സിംഗപ്പൂര്‍, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ആയിരിക്കും . മത്സരങ്ങള്‍ നടക്കുന്നത് ടോട്ടന്‍ഹാം, അത്ലറ്റിക്കോ മാഡ്രിഡ് എന്നിങ്ങനെ വലിയ ക്ലബുകളുമായാണ് .

Related Topics

Share this story