Times Kerala

ജൂലൈ 3ന് ആരംഭം കുറിച്ച സിംബാബ്‍വേ വനിതകളുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു

 
ജൂലൈ 3ന് ആരംഭം കുറിച്ച സിംബാബ്‍വേ വനിതകളുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു

ജൂലൈ 3ന് ആരംഭം കുറിച്ച സിംബാബ്‍വേ വനിതകളുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിക്കപ്പെട്ടു . പര്യടനം അവസാനിക്കേണ്ടിയിരുന്നത് ജൂലൈ 14 വരെയാണ് .  പര്യടനം ഉപേക്ഷിക്കാൻ കാരണമായത് സിംബാബ്‍വേ ക്രിക്കറ്റ് ഫണ്ടിംഗിലെ ബുദ്ധിമുട്ടുകള്‍ ആണ് . പര്യടനത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്  3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമായിരുന്നു .  തങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരം വളരെ വൈകിയാണ് ലഭ്യമായത് എന്ന്  അയര്‍ലണ്ട് ക്രിക്കറ്റിന്റെ വക്താക്കള്‍ അറിയിച്ചു .

Related Topics

Share this story