Times Kerala

ഇന്ത്യ ഇന്ന് ഇന്ത്യക്കെതിരെ..!

 
ഇന്ത്യ ഇന്ന് ഇന്ത്യക്കെതിരെ..!

ഒരു വ്യത്യസ്ത മത്സരമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നിൽ ഇന്ന് അരങ്ങേറുന്നത് . ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന് ഒരുങ്ങുന്നതിന്റെ മുന്നോടിയായി ഇന്ന് പരസ്പരം ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ ഏറ്റുമുട്ടും . രണ്ട് ടീമുകളായി ഇന്ത്യന്‍ ക്യാമ്ബില്‍ ഉള്ള താരങ്ങളെ മത്സരിപ്പിക്കാനാണ് പരിശീലകന്‍ സ്റ്റിമാചിന്റെ നിലവിലെ തീരുമാനം . മത്സരം ഇന്ന് മുംബൈയില്‍ വെച്ചാകും നടക്കുക .

Related Topics

Share this story