ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെദനിൽ രണ്ട് യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച കുവലാനാമു വിമാനത്താവളത്തിലായിരുന്നു സംഭവം.
Also Read