Times Kerala

1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും ഒമാനില്‍ പിന്‍വലിക്കുന്നു

 
1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും ഒമാനില്‍ പിന്‍വലിക്കുന്നു

മസ്‍കത്ത്: 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും ഒമാനില്‍ പിന്‍വലിക്കുന്നു. പഴയ കറന്‍സി ജൂലൈ അവസാനത്തോടെ അസാധുവാകുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സമയപരിധി അവസാനിക്കുന്നതോടെ പഴയ നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഇത് ബാധകമാണ്.

Related Topics

Share this story