chem

ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ല്‍ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ പ്ര​​​ശം​​​സി​​​ച്ചു

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ല്‍ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ പ്ര​​​ശം​​​സി​​​ച്ചു. സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത ചു​​​വ​​​ടു​​​വ​​​യ്പാണി​​​തെ​​​ന്ന് മാ​​​ര്‍​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. കൊ​​​റി​​​യ​​​ന്‍ മേ​​​ഖ​​​ല​​​യു​​​ടെ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തി​​​ന്‍റെ മൊ​​​ത്തം സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഇ​​​തു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.