Times Kerala

കിം​​ജോം​​ഗ് ഉ​​ന്നി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഏ​​തു സ​​മ​​യ​​ത്തും വൈ​​റ്റ് ഹൗ​​സി​​ലേ​​ക്കു വ​​രാ​​മെ​​ന്നു യു എസ് പ്രസിഡന്റ്

 
കിം​​ജോം​​ഗ് ഉ​​ന്നി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഏ​​തു സ​​മ​​യ​​ത്തും വൈ​​റ്റ് ഹൗ​​സി​​ലേ​​ക്കു വ​​രാ​​മെ​​ന്നു യു എസ് പ്രസിഡന്റ്

പാ​​ന്‍​​മു​​ന്‍​​ജോ​​ന്‍: കിം​​ജോം​​ഗ് ഉ​​ന്നി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഏ​​തു സ​​മ​​യ​​ത്തും വൈ​​റ്റ് ഹൗ​​സി​​ലേ​​ക്കു വ​​രാ​​മെ​​ന്നു ട്രം​​പ്. ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ ആ​​ണ​​വ നി​​രാ​​യു​​ധീ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ച്‌ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ച​​ര്‍​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു. ര​​ണ്ടു​​മൂ​​ന്നാ​​ഴ്ച​​യ്ക്ക​​കം ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പ്ര​​തി​​നി​​ധി​​സം​​ഘ​​ങ്ങ​​ള്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

Related Topics

Share this story