Times Kerala

വാട്സ്‌ആപ് വഴി നടക്കുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ്

 
വാട്സ്‌ആപ് വഴി നടക്കുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ്

ദുബായ്: വാട്സ്‌ആപ് വഴി നടക്കുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അതിനോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപെടുന്നു.

Related Topics

Share this story