Times Kerala

ജി​ദ്ദ​യി​ല്‍ ​നി​ന്നും മ​ദീ​ന​യി​ലേ​ക്ക് കാ​റി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​നു പോയ ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ വാഹനാപകടത്തില്‍ മ​രി​ച്ചു

 
ജി​ദ്ദ​യി​ല്‍ ​നി​ന്നും മ​ദീ​ന​യി​ലേ​ക്ക് കാ​റി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​നു പോയ ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ വാഹനാപകടത്തില്‍ മ​രി​ച്ചു

റിയാദ്: ജി​ദ്ദ​യി​ല്‍ ​നി​ന്നും മ​ദീ​ന​യി​ലേ​ക്ക് കാ​റി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​നു പോയ ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ വാഹനാപകടത്തില്‍ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സൈ​യ്ദ് സൈ​നു​ള്‍ അ​ബീ​ദി​ന്‍, ഭാ​ര്യ സൈ​ദ് അ​ത്യ ബാ​നു, മ​ക്ക​ളാ​യ സൈ​ദ് മു​ര്‍​താ​സ, സൈ​ദ് ഇ​സ്മാ​യെ​ല്‍ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തി​ല്‍ സൈ​ദ് ഇ​സ്മാ​യെ​ല്‍ മാ​ത്രം പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

Related Topics

Share this story