Times Kerala

ബ്രി​​​ട്ട​​​നി​​​ലെ വി​​​ല്യം രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ കെ​​​യ്റ്റ് മി​​​ഡി​​​ല്‍​​​ട്ട​​​ണും പാ​​​ക്കി​​​സ്ഥാ​​​ന്‍ സ​​​ന്ദ​​​ര്‍​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു

 
ബ്രി​​​ട്ട​​​നി​​​ലെ വി​​​ല്യം രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ കെ​​​യ്റ്റ് മി​​​ഡി​​​ല്‍​​​ട്ട​​​ണും പാ​​​ക്കി​​​സ്ഥാ​​​ന്‍ സ​​​ന്ദ​​​ര്‍​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു

ല​​​ണ്ട​​​ന്‍: ബ്രി​​​ട്ട​​​നി​​​ലെ വി​​​ല്യം രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ കെ​​​യ്റ്റ് മി​​​ഡി​​​ല്‍​​​ട്ട​​​ണും പാ​​​ക്കി​​​സ്ഥാ​​​ന്‍ സ​​​ന്ദ​​​ര്‍​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. സെ​​​പ്റ്റം​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സന്ദര്‍ശനമെന്ന് കെ​​​ന്‍​​​സിം​​​ഗ്ട​​​ണ്‍ കൊ​​​ട്ടാ​​​രം അ​​​റി​​​യി​​​ച്ചു.

Related Topics

Share this story