Times Kerala

തകർത്തടിച്ചു ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 338 റൺസ് വിജയലക്ഷ്യം

 
തകർത്തടിച്ചു  ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 338 റൺസ് വിജയലക്ഷ്യം

ബ്രിമിങ്ഹാം: വെടിക്കെട്ട് ബാറ്റിങ്ങിൽ ഇംഗ്ലണ്ട് തിളങ്ങിയപ്പോൾ ഇന്ത്യൻ ബൗളർമാർ നിരാശരായി. അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് അടിച്ചെടുത്തത് 337 റൺസ്. 109 പന്തിൽ നിന്നും 111 റൺസ് നേടിയ ജോണി ബെയർ സ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറർ.

Related Topics

Share this story