Times Kerala

ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

 
ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് കടന്നു. 46 പന്തില്‍ 62 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സ് ക്രീസിലുണ്ട്. ഷമി അഞ്ചു വിക്കറ്റ് കൊയ്തു.

Related Topics

Share this story