Times Kerala

കോപ്പ അമേരിക്ക: പെറു സെമിയില്‍

 
കോപ്പ അമേരിക്ക: പെറു സെമിയില്‍

ബ്രസീല്‍: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ മത്സരത്തില്‍ ഉറുഗ്വേയെ തോല്‍പ്പിച്ച പെറു സെമിഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടിലൂടെയാണ് പെറു സെമിയില്‍ എത്തിയത്. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രണ്ട് ടീമുകളും ഗോള്‍ നേടാന്‍ കഴിയാഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. നാളിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പെറു വിജയിക്കുകയായിരുന്നു.

Related Topics

Share this story