Times Kerala

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ഗോ​കു​ലം കേ​ര​ള​യ്ക്കു വി​ജ​യം

 
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ഗോ​കു​ലം കേ​ര​ള​യ്ക്കു വി​ജ​യം

കോ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗോ​കു​ലം കേ​ര​ള​യ്ക്കു വി​ജ​യം. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാണ് ഗോകുലം പരാജയപ്പെടുത്തിയത്.നാൽപ്പത്തേഴാം മിനിറ്റിൽ ഘാ​ന താ​രം റ​ഹിം ഒ​സു​മാ​നു​വാ​ണ് വിജയ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം എ​മി​ൽ ബെ​ന്നി ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ഗോ​കു​ലം 10 പേ​രാ​യി ചു​രു​ങ്ങി. ഇ​തോ​ടെ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തി​യ ഗോ​കു​ലം വി​ജ​യം പി​ടി​ച്ചെ​ടു​ക്കുകയായിരുന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഗോ​കു​ല​ത്തി​ന് നാ​ല് പോ​യി​ന്‍റാ​യി.

Related Topics

Share this story