Times Kerala

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ബ്ലാസ്റ്റേഴ്‌സിന് തോൽവി

 
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ബ്ലാസ്റ്റേഴ്‌സിന് തോൽവി

കോ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് . ആദ്യ മത്സരത്തിൽ ബം​ഗ​ളൂ​രു എ​ഫ്സി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മൂ​ന്നു താ​ര​ങ്ങ​ൾ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​ത്. നം​ഗ്യാ​ൽ ഭൂ​ട്ടി​യ, മ​ല​യാ​ളി താ​രം ലി​യോ​ൺ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി സ്കോ​ർ ചെ​യ്ത​ത്.

Related Topics

Share this story