Times Kerala

ഗുഡ്സ് ട്രെയിൻ പാ​​​​ളം തെ​​​​റ്റി നദിയിൽ പതിച്ചു

 
ഗുഡ്സ് ട്രെയിൻ പാ​​​​ളം തെ​​​​റ്റി നദിയിൽ പതിച്ചു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ചൊവ്വാഴ്ച പുലർച്ചെ ഫി​​​​റോ​​​​സ്പു​​​​രി​​​​ൽ​​​​നി​​​​ന്നു ഖു​​​​ദ്ര​​​​യി​​​​ലേ​​​​ക്കു ഗോ​​ത​​ന്പു ക​​യ​​റ്റി വ​​​​ന്ന ഗു​​​​ഡ്സ് ട്രെ​​​​യി​​​​നി​​​​ന്‍റെ ഒ​​​​ന്പ​​​​തു വാ​​​​ഗ​​​​ണു​​​​ക​​​​ൾ പാ​​​​ളം തെ​​​​റ്റി ന​​​​ദി​​​​യി​​​​ൽ വീണു. എ​​ൻ​​ജി​​ൻ ന​​ദി​​യി​​ൽ പ​​തി​​ക്കാത്തതിനാൽ എ​​​​ൻ​​​​ജി​​​​ൻ റൂ​​​​മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ലോ​​​​ക്കോ​​​​പൈ​​​​ല​​​​റ്റും ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.  നന്തിര നദിക്ക് കുറുകെയുള്ള ഒരു പാലത്തിലാണ് അപകടം ഉണ്ടായത്.

Related Topics

Share this story