Times Kerala

ബിജെപി എംപി അ​​​ർ​​​ജു​​​ൻ സിം​​​ഗി​​​ന്‍റെ വസതിക്കു നേരേ വീണ്ടും ബോംബാക്രമണം

 
ബിജെപി എംപി  അ​​​ർ​​​ജു​​​ൻ സിം​​​ഗി​​​ന്‍റെ വസതിക്കു നേരേ വീണ്ടും ബോംബാക്രമണം

കോ​​​ൽ​​​ക്ക​​​ത്ത: ​​​ബി​​​ജെ​​​പി നേ​​​താ​​​വായ അ​​​ർ​​​ജു​​​ൻ സിം​​​ഗി​​​ന്‍റെ നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സി​​​ലു​​​ള്ള വ​​​സ​​​തി​​​ക്കു സ​​​മീ​​​പം വീ​​​ണ്ടും സ്ഫോ​​​ട​​​നം. ഇദ്ദേഹം പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബാ​​​ര​​​ക്പു​​രി​​ൽ​​നി​​ന്നു​​ള്ള ലോ​​​ക്സ​​​ഭാം​​​ഗം കൂടിയാണ്. ആരോ ഇന്നലെ രാ​​​വി​​​ലെ 9.10ന് എറിഞ്ഞ ബോംബ് ഇദ്ദേഹത്തിന്റെ വീ​​ട്ടി​​ൽ​​ൽ​​​നി​​​ന്ന് 200 മീ​​​റ്റ​​​ർ അകലെയാണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. സ​​​മാ​​​ന​​​രീ​​​തിയിൽ സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​നും സ്ഫോ​​​ട​​​നം ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് ത​​​ന്നെ​​​യും ത​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും വ​​​ക​​​വ​​​രു​​​ത്താ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യാണ് അ​​​ർ​​​ജു​​​ൻ സിം​​​ഗ് ആ​​​രോ​​​പി​​​ച്ചത്. എന്നാൽ തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചു.

Related Topics

Share this story