Times Kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് നോട്ടീസ്; നാളെ ചോദ്യം ചെയ്യും

 
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് നോട്ടീസ്; നാളെ ചോദ്യം ചെയ്യും

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്. നി​ർ​ദേ​ശം പ്രകാരം വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാണ് ഹാ​ജ​റാ​കേണ്ടത്.

മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു മുൻപ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് സു​രേ​ന്ദ്ര​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്.

Related Topics

Share this story