Times Kerala

ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 44 പേ​ർ​ക്ക് നൂ​റു ശ​ത​മാ​നം മാ​ർ​ക്ക്

 
ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 44 പേ​ർ​ക്ക് നൂ​റു ശ​ത​മാ​നം മാ​ർ​ക്ക്

ന്യൂ​ഡ​ൽ​ഹി: ബി​ഇ, ബി​ടെ​ക്, ബി​ആ​ർ​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ​ഇ​ഇ മെ​യി​ൻ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം റാ​ങ്കി​ന് അ​ർ​ഹ​രാ​യ​ത് 18 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നൂ​റു ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചത് 44 പേ​ർ​ക്കുമാണ്.

എന്നാൽ ഒ​ന്നാം റാ​ങ്കു​കാ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​രു​മി​ല്ല. പരീഷാ ഫ​ലം jeemain.nta.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

Related Topics

Share this story