chem

നോ​​​​​​ർ​​​വേ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ലേബർ പാർട്ടിക്കു വിജയം

ഓ​​​​​​സ്‌​​​​​​ലോ: തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​ നടന്ന നോ​​​​​​ർ​​​വേ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 26.4 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ട് നേ​​​​​​ടി നോ​​​​​​ർ​​​​​​വീ​​​​​​ജി​​​​​​യ​​​​​​ൻ ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി വിജയിച്ചു. എന്നാൽ നി​​​​​​ല​​​​​​വി​​​​​​ലെ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ​​​​​​ർ​​​​​​ന സോ​​​​​​ൽ​​​​​​ബെ​​​​​​ർ​​​​​​ഗി​​​​​​ന്‍റെ ക​​​​​​ൺ​​​​​​സേ​​​​​​ർ​​​​​​വേ​​​​​​റ്റീ​​​​​​വ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് 20.5 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ട് മാ​​​​​​ത്ര​​​​​​മാ​​​​​​ണു ലഭിച്ചത്. അതിനാൽ അ​​​​​​​ടു​​​​​​​ത്ത സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂപവത്കരിക്കുന്നത് ലേ​​​​​​​ബ​​​​​​​ർ പാ​​​​​​​ർ​​​​​​​ട്ടി നേ​​​​​​​താ​​​​​​​വ് ജോ​​​​​​​നാ​​​​​​​സ് ഗ​​​​​​​ർ സ്റ്റോ​​​​​​​റെ​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ലാ​​​​​​​കും.
85 സീ​​​​​​​റ്റാ​​​​​​​ണ് 169 അം​​​​​​​ഗ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നു വേ​​​​​​​ണ്ട​​​​​​​ത് . 97.5 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ടെ​​​​​​​ണ്ണി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ തന്നെ ലേ​​​​​​​ബ​​​​​​​ർ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യും മറ്റു നാ​​​​​​​ലു സ​​​​​​​ഖ്യ​​​​​​​ക​​​​​​​ക്ഷി​​​​​​​ക​​​​​​​ളും നൂ​​​​​​​റോ​​​​​​​ളം സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ൽ വി​​​​​​​ജ​​​​​​​യി​​​​​​ച്ചു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.