chem

കരയിൽ പ്രവേശിച്ചത്തോടെ നിക്കോളാസ് കൊടുങ്കാറ്റിൻ്റെ ശക്തി കുറഞ്ഞു

ഹൂ​​​​സ്റ്റ​​​​ൺ: ഗ​​​​ൾ​​​​ഫ് തീ​​​​ര​​​​ത്തും സ​​​​മീ​​​​പപ്ര​​​​ദേ​​​​ശ​​​​ത്തും 20 ഇ​​​​ഞ്ച് മ​​​​ഴ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തികൊണ്ട് ടെ​​​​ക്സ​​​​സ് തീ​​​​ര​​​​ത്തി​​​​ലൂ​​​​ടെ നി​​​​ക്കോ​​​​ളാ​​​​സ് കൊ​​​​ടു​​​​ങ്കാ​​​​റ്റ് ക​​​​ര​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. മി​​​​യാ​​​​മി​​​​യി​​​​ലെ ദേ​​​​ശീ​​​​യ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഗ​​​​വേ​​​​ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചത് സ​​​​ർ​​​​ജെ​​​​ന്‍റ് ബീ​​​​ച്ചി​​​​ലൂ​​​​ടെ ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ നി​​​​ക്കോ​​​​ളാ​​​​സി​​​​നു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 120 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എന്നാണ്.
എന്നാൽ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ടെ​​​​ക്സാ​​​​സി​​​​ലൂ​​​​ടെ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 17 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ ആണ് കാ​​​​റ്റ് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്നത്. തുടർന്ന് ബു​​​​ധ​​​​നാ​​​​ഴ്ച തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ലൂ​​​​യി​​​​സി​​​​യാ​​​​ന​​​​യി​​​​ൽ എ​​​​ത്തും.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.