Times Kerala

അടുത്തയാഴ്ച മുതൽ യുകെയിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു​​​​കെ ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​ദ് ജാ​​​​വി​​​​ദ്

 
അടുത്തയാഴ്ച മുതൽ യുകെയിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു​​​​കെ ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​ദ് ജാ​​​​വി​​​​ദ്

ല​​​​ണ്ട​​​​ൻ: അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ അ​​​​ന്പ​​​​തു വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് (മൂ​​​​ന്നാം ഡോ​​​​സ്) ന​​​​ൽ​​​​കുമെന്ന് യു​​​​കെ ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​ദ് ജാ​​​​വി​​​​ദ് പറഞ്ഞു. ഈ തീരുമാനം വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ അനുസരിച്ചാണെന്ന് അദ്ദേഹം യു​​​​കെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വെളിപ്പെടുത്തി.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് കോ​​​​വി​​​​ഡി​​​​നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് സമർപ്പിക്കവേ ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഫൈ​​​​സ​​​​ർ-​​​​ബ​​​​യോ​​​​ൺ​​​​ടെ​​​​ക്, മോ​​​​ഡേ​​​​ണ വാ​​​​ക്സി​​​​നു​​​​ക​​​​ളാ​​​​ണ് .

Related Topics

Share this story