Times Kerala

തൃ​ശൂ​രി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ച​വി​ട്ടേറ്റ് താഴെ വീണ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

 
തൃ​ശൂ​രി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ച​വി​ട്ടേറ്റ് താഴെ വീണ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ സംഘർഷത്തിനിടെ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​ത് സു​ബ്ര​ഹ്മ​ണ്യ​ന്‍(74)​ആ​ണ് .

കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ആ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​നി​ടെ ച​വി​ട്ടേ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ല​ത്തു വീണപ്പോൾ ക​ല്ലി​ല്‍ ത​ല​യി​ടിച്ചിരുന്നു. ഇതിനാലാണ് ഉടൻ മരണം സംഭവിച്ചത്. തുടർന്ന് പ്രതിയായ കു​മ​ളി സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍​കു​ട്ടി(56)​യെ പു​തു​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ബ്ര​ഹ്മ​ണ്യ​ന്റെ മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Topics

Share this story