Times Kerala

ഊ​ള​ൻ​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പു​റ​ത്തു ചാ​ടിയത് നാ​ല് പേ​ർ

 
ഊ​ള​ൻ​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പു​റ​ത്തു ചാ​ടിയത് നാ​ല് പേ​ർ

തി​രു​വ​ന​ന്ത​പു​രം: ഊ​ള​ന്‍​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നാ​ല് പേർ പു​റ​ത്തു​ചാ​ടി. മാ​ന​സി​ക രോ​ഗി​കളായ ഇ​വ​രി​ല്‍ നിന്നും ര​ണ്ടു പെ​രെ മാത്രമാണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ക്ക് പി​ടി​കൂ​ടാനായത്. സ്വ​ന്തം വീ​ട്ടി​ലാ​ണ് ഇവരിൽ ഒരാൾ എത്തിയിരുന്നത്.
എന്നാൽ ബാക്കി രണ്ടുപേരെ കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related Topics

Share this story