Times Kerala

ആ​സാ​മി​ലെ ബോ​ട്ട​പ​ക​ടത്തിൽ മൂന്ന് മരണം

 
ആ​സാ​മി​ലെ ബോ​ട്ട​പ​ക​ടത്തിൽ മൂന്ന് മരണം

ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ നി​മ​തി ഘ​ട്ടി​ന് സ​മീ​പം ബ്ര​ഹ്മ​പു​ത്ര ന​ദി​യിലുണ്ടായ ബോട്ട് അപകടത്തിൽ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 89 പേ​രെയാണ് ര​ക്ഷ​പെ​ടു​ത്താനായത്.
സ്വ​കാ​ര്യ ബോ​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രി​പ് കൈ ​എ​ന്ന ബോ​ട്ടു​മാ​യി 92 യാ​ത്ര​ക്കാ​രു​മ​യി പോ​യ മാ ​ക​മ​ല എ​ന്ന ബോട്ട് കൂട്ടിയിടിച്ചാണ് അ​പ​ക​ടമുണ്ടായത്. തു​ട​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടന്നത് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആണ്.

Related Topics

Share this story