chem

മഹാരാജാസ് കോളേജില്‍ സൈക്കോളജി അപ്രന്റിസ്: അഭിമുഖം 17-ന്

കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തേക്കായുളള സൈക്കോളജി അപ്രന്റിസ്ിന്റെ അഭിമുഖം സെപ്തംബര്‍ 17-ന് രാവിലെ 11-ന് നടക്കും. യോഗ്യത എം.എസ്.സി സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവനം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.